മകളെ പീഡിപ്പിക്കുന്നത് എതിർത്തു; യുപിയിൽ ദളിത് കുടുംബത്തിനെതിരെ ആക്രമണം

സംഭവം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ എതിർപ്പുമായി രംഗത്തെത്തി.

News18 Malayalam | news18
Updated: October 30, 2019, 11:41 AM IST
മകളെ പീഡിപ്പിക്കുന്നത് എതിർത്തു; യുപിയിൽ ദളിത് കുടുംബത്തിനെതിരെ ആക്രമണം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 30, 2019, 11:41 AM IST
  • Share this:
മുസാഫർനഗർ: മകളെ പീഡിപ്പിക്കുന്നത് എതിർത്ത ദളിത് കുടുംബത്തിലെ അംഗങ്ങൾക്ക് നേരെ ആക്രമണം. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.

ഭോപ്പാ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭോകാർഹേഡി ഗ്രാമത്തിലാണ് പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. വെള്ളം സൂക്ഷിക്കാൻ എത്തിയ പെൺകുട്ടിയെ ഒരു യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാളയാറിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി; കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

സംഭവം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ എതിർപ്പുമായി രംഗത്തെത്തി. ഇതിനെ തുടർന്ന് യുവാവ് കുടുംബാംഗങ്ങളെയും കൂട്ടി വന്ന് പെൺകുട്ടിയെയും സഹോദരനെയും അച്ഛനെയും ആക്രമിക്കുകയായിരുന്നു. പരാതി ഫയലിൽ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

First published: October 30, 2019, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading