'എസ്എഫ്ഐ കൊടിപിടിച്ച് പ്രകടനത്തിൽ പങ്കെടുത്തില്ല'; വിദ്യാർഥികളെ മർദിച്ചതായി പരാതി

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: November 25, 2019, 11:22 PM IST
'എസ്എഫ്ഐ കൊടിപിടിച്ച് പ്രകടനത്തിൽ പങ്കെടുത്തില്ല'; വിദ്യാർഥികളെ മർദിച്ചതായി പരാതി
News18 Malayalam
  • Share this:
തിരുവനന്തപുരം: ധനുവച്ചപുരം ഐ ടി ഐയില്‍ വിദ്യാർഥികൾക്ക് മർദ്ദനം. ‌എസ് എഫ് ഐ യുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാർഥികളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

Also Read- കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ സംഘം തട്ടിക്കൊണ്ടുപോയി; പിന്നീട് വിട്ടയച്ചു

മർദനത്തിൽ പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഷാന്‍ (18), അരവിന്ദ് (18) എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം.

 

 
First published: November 25, 2019, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading