ഇന്റർഫേസ് /വാർത്ത /Crime / തൃശൂരിൽ ആശുപത്രിയിൽ മദ്യലഹരിയില്‍ പൊലീസിന് നേരെ അസഭ്യവുമായി യുവാവ്

തൃശൂരിൽ ആശുപത്രിയിൽ മദ്യലഹരിയില്‍ പൊലീസിന് നേരെ അസഭ്യവുമായി യുവാവ്

പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്

പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്

പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്

  • Share this:

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്.

Also Read-കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിനെ രോഗി കൈയ്യേറ്റം ചെയ്തു; കൈക്ക് ഒടിവ്

കേച്ചേരി എസ് ബി ഐ ബാങ്കിൽ മദ്യപിച്ച് പരാക്രമം കാട്ടിയതിനാണ് ഇയാളെ പിടികൂടിയത്. ആശുപത്രിയിൽ വച്ച് ഇയാൾ പോലീസിനെ അസഭ്യം വിളിച്ചു. സംഭവത്തിൽ സുൽഫിക്കറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

First published:

Tags: Arrest, Thrissur