തിരുവനന്തപുരം: ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് അതിക്രമം നേരിടെണ്ടി വന്നത്.
വയനാട് സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ പെൺകുട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.