മലപ്പുറം നിലമ്പൂർ വഴിക്കടവിൽ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. എറണാകുളം നോർത്ത് പറവൂർ മാവുംചോട് സ്വദേശി
തെന്മലശ്ശേരി രതീഷ് ( 41 ) ആണ് പിടിയിലായത്.പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള രതീഷ് 5 വർഷത്തോളമായി വഴിക്കടവ് അൽ മാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു.
അൽ മാസ് ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് പിടികൂടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.