• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജാനകിയ്‌ക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ കുടുങ്ങും

News18 Malayalam
Updated: June 30, 2018, 11:46 AM IST
ജാനകിയ്‌ക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ കുടുങ്ങും
News18 Malayalam
Updated: June 30, 2018, 11:46 AM IST
തിരുവനന്തപുരം:ഗായിക എസ്.ജാനകി മരിച്ചെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു.

സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണ് ഡി.ജി.പിയുടെ നടപടി.

ഒരാഴ്ച മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ജാനകി മരിച്ചെന്ന പ്രത്യക്ഷപ്പെട്ടത്. ജാനകി പാട്ട് നിര്‍ത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. വ്യാജസന്ദേശം ഉണ്ടാക്കിയ ആളെയും പ്രചരിപ്പിച്ചവരെയും കണ്ടെത്താനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...