• HOME
  • »
  • NEWS
  • »
  • crime
  • »
  • മകളെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ

മകളെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ

നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു എന്നതാണ് കേസ്.

  • Share this:
പത്തനംതിട്ട: പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവാണ് അറസ്റ്റിലായത്. നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു എന്നതാണ് കേസ്. കുട്ടിയെ സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.
Published by:Jayesh Krishnan
First published: