• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് ലൈവ്


Updated: June 5, 2018, 11:22 PM IST
മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് ലൈവ്

Updated: June 5, 2018, 11:22 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് ലൈവ്. അസഭ്യ വര്‍ഷവും കൊലപാതക ഭീഷണിയുമായാണ് ക്ൃഷ്ണ കുമാരന്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് ലൈവ്.

പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും വീഡിയോയില്‍ അധിക്ഷേപിക്കുന്നു. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നു സമ്മതിക്കുന്ന ഇയാള്‍ പഴയ കത്തികള്‍ തേച്ചുമിനുക്കി എടുക്കുമെന്നും പറയുന്നുണ്ട്.

 
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍