തമിഴ്നാട്: കാഞ്ചീപുരത്ത് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ആൺ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Also read-തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പൊലീസിനുനേരെ ബോംബെറിയുകയും ചെയ്ത പ്രതി പിടിയിൽ
ബെംഗളൂരു-പുതുച്ചേരി ഔട്ടർ റിങ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ അഞ്ച് പ്രതികളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.