മിഠായി നൽകി നാലു വയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതിയായ അമ്മാവൻ ഒളിവിൽ

വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മയോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 7, 2020, 3:05 PM IST
മിഠായി നൽകി നാലു വയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതിയായ അമ്മാവൻ ഒളിവിൽ
News 18
  • Share this:
ബാന്ദ: നാലു വയസുകാരിയെ മിഠായി നൽകി പീഡനത്തിനിരയാക്കിയ അമ്മാവൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ബാന്ദയിലാണ് സംഭവം.

രവി സോണി എന്ന 24കാരനാണ് പ്രതി. പെൺകുട്ടിയ്ക്ക് മിഠായി നൽകി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

also read:ഡൽഹിയിലെ യുഎസ് എംബസി ക്വാർട്ടേഴ്സിൽ അഞ്ചുവയസുകാരി പീഡനത്തിനിരയായി: ഒരാൾ അറസ്റ്റിൽ

വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മയോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ രവി സോണി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പേടിക്കാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
First published: February 7, 2020, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading