• HOME
  • »
  • NEWS
  • »
  • crime
  • »
  • FREIGHT WORKER ARREST FOR RAPE ATTEMPT ON HOUSEWIFE IN THRISSUR

വീട്ടമ്മക്ക് നേരെ പീഡന ശ്രമം; തൃശൂരില്‍ ചുമട്ടുതൊഴിലാളി പോലീസ് പിടിയില്‍

തൃശൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ചുമട്ടുതൊഴിലാളിയായ കരുവാപ്പാടി സ്വദേശി ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശൂര്‍:തൃശൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ചുമട്ടുതൊഴിലാളിയായ കരുവാപ്പാടി സ്വദേശി ജോസിനെയാണ് പോലീസ് അറസ്റ്റ്
    ചെയ്തത്.

    ആഗസ്റ്റ് മാസം 4,5 ദിവസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതി ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി കൊരട്ടി പോലീസ് പറഞ്ഞു.

    മണ്ണാർക്കാട് ഗർഭിണിയായ യുവതിയുടെ തൂങ്ങി മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ




    Published by:Jayashankar AV
    First published:
    )}