• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീട്ടമ്മയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി; അഞ്ച് പേർക്കെതിരെ കേസ്


Updated: April 26, 2018, 2:49 PM IST
വീട്ടമ്മയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി; അഞ്ച് പേർക്കെതിരെ കേസ്

Updated: April 26, 2018, 2:49 PM IST
കോഴിക്കോട്: കൊടുവള്ളിയിൽ മദ്യം നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പന്നൂരിലെ സ്വകാര്യ കെട്ടിടത്തിലെത്തിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ നാലുപേര്‍കൂടി എത്തി കൂട്ട മാനഭംഗത്തിനിരായക്കിയെന്ന് വീട്ടമ്മ പൊലീസിന് മൊഴി നൽകി. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചുവെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍