കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ പിടികൂടി.  മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്‌ മിക്സിക്കുള്ളിൽ നിന്നും കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ  താമരശേരി സ്വദേശി മുഹമ്മദ് റൗഫിനെ കസ്റ്റംസ് കസ്റ്റഡ‍ിയിലെടുത്തു.Also Read സ്വർണം ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ