കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; രണ്ട് കിലോ സ്വര്‍ണം പിടികൂടി
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; രണ്ട് കിലോ സ്വര്‍ണം പിടികൂടി
kannur airport
Last Updated :
Share this:
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നുവന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. മൈക്രോവേവ് ഓവ്നില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
ഈ മാസം ഒമ്പതിനായിരുന്നു സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.