• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചി വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1068 ഗ്രാം സ്വര്‍ണം പിടികൂടി

കൊച്ചി വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1068 ഗ്രാം സ്വര്‍ണം പിടികൂടി

ഗുളിക രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

  • Share this:

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 1068 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഗുളിക രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

    44.14 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

    Published by:Jayesh Krishnan
    First published: