നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിനിൽ സ്വർണക്കടത്ത്; ജയന്തിജനതയിൽ നിന്നും 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  ട്രെയിനിൽ സ്വർണക്കടത്ത്; ജയന്തിജനതയിൽ നിന്നും 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയായ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • Share this:
  തിരുവനന്തപുരം:  റെയിൽവേ സ്റ്റേഷനിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ജയന്തി ജനതാ എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്.

  സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയായ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ജി എസ് ടി ഇൻ്റലിജൻസിന് കൈമാറുമെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
  You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]കോവിഡ് 19: വി. മുരളീധരനു പിന്നാലെ വി.വി.രാജേഷും ക്വാറന്റൈനിൽ [NEWS]'ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല; ക്യൂ കുറയ്ക്കാൻ നടപടിയെടുക്കും': മന്ത്രി [PHOTOS]
  Published by:Aneesh Anirudhan
  First published:
  )}