• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

News18 Malayalam
Updated: August 6, 2018, 6:22 PM IST
130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
News18 Malayalam
Updated: August 6, 2018, 6:22 PM IST
പെരുമ്പാവൂര്‍: വ്യാജ ബില്ലുണ്ടാക്കി സംസ്ഥാനത്ത് 130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിലാണ് 130 കോടിയുടെ തട്ടിപ്പ് നടത്തിയത്.

പെരുമ്പാവൂര്‍ സ്വദേശി നിഷാദിനെയാണ് ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടിയത്.

 
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...