• HOME
  • »
  • NEWS
  • »
  • crime
  • »
  • Sreenath Bhasi | ശ്രീനാഥ് ഭാസിക്കെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ

Sreenath Bhasi | ശ്രീനാഥ് ഭാസിക്കെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചു എന്ന അവതാരകയുടെ പരാതിയിന്മേലായിരുന്നു കേസ്

ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി

  • Share this:
    അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി (Sreenath Bhasi) അപമാനിച്ചു എന്ന അവതാരകയുടെ പരാതിയെത്തുടർന്ന് നടനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ. കേസുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ല എന്ന് അവതാരക അറിയിച്ചിരുന്നു. ശേഷം കേസ് റദ്ദാക്കണമെന്ന് നടൻ നൽകിയ ഹർജിയിന്മേലാണ് നടപടി.
    Published by:user_57
    First published: