• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്; വൈദികന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്; വൈദികന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

2017 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കൊച്ചി: കോഴിക്കോടുള്ള വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഫാദര്‍ മനോജ് പ്‌ളാക്കൂട്ടത്തിലിന് ഹൈകോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു.

    പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായി ജാമ്യം എടുക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

    നടിയെ ആക്രമിച്ച കേസ്: മൊഴി നൽകാൻ ഗീതുമോഹൻദാസും സംയുക്ത വർമ്മയും എത്തി

    2017 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

    വിദേശ മലയാളിയായ വീട്ടമ്മയെ ചേവായൂരിലെ ഫാദര്‍ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

    കേസ് ഒതുക്കി തീര്‍ക്കാന്‍ സഭയും പൊലീസും ശ്രമിച്ചതായി വീട്ടമ്മ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
    Published by:Joys Joy
    First published: