• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: പാലക്കാട് വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

news18
Updated: August 31, 2019, 3:22 PM IST
SHOCKING: പാലക്കാട് വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു
murder attempt
news18
Updated: August 31, 2019, 3:22 PM IST
പാലക്കാട്: പാലക്കാട് നെന്മാറയിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പോത്തുണ്ടി സ്വദേശി സജിതയാണ് കൊല്ലപ്പെട്ടത്. അക്രമി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അക്രമി ഓടിരക്ഷപ്പെട്ടു.

വീട്ടിൽ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.
First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...