നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സെൽജോയുടെ അറസ്റ്റാണ് വിദ്യാനഗർ പൊലീസ് രേഖപ്പെടുത്തിയത്.

  representation

  representation

  • Share this:
   കാസർകോട്: യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു, കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സെൽജോയുടെ അറസ്റ്റാണ് വിദ്യാനഗർ പൊലീസ് രേഖപ്പെടുത്തിയത്.

   മൃതദേഹം തള്ളിയെന്ന് സെൽജോ പറഞ്ഞ തെക്കിൽ പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ഉണ്ടായത്.

   എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയിൽ സെൽജോ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റിന് പൊലീസ് തീരുമാനിച്ചത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
   First published: