പെൺകുട്ടികളോട് വെറുപ്പ്; കുടുംബത്തിലെ കുട്ടികളെ കൊല്ലാൻ ശ്രമിച്ചു; ഒന്നിലേറെ തവണ ഗർഭഛിദ്രം നടത്തിയെന്ന് ജോളിയുടെ മൊഴി

കുടുംബത്തിലെ ചില പെൺകുട്ടികളെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ജോളി സമ്മതിച്ചു.

news18-malayalam
Updated: October 8, 2019, 8:25 PM IST
പെൺകുട്ടികളോട് വെറുപ്പ്; കുടുംബത്തിലെ കുട്ടികളെ കൊല്ലാൻ ശ്രമിച്ചു; ഒന്നിലേറെ തവണ ഗർഭഛിദ്രം നടത്തിയെന്ന് ജോളിയുടെ മൊഴി
ജോളി, ഷാജു
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപതക കേസിൽ പിടിയിലായ ജോളി അന്വേഷണസംഘത്തോട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പെൺകുട്ടികളോട് വെറുപ്പ് കാട്ടിയിരുന്ന ആളാണ് താനെന്ന് ജോളി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കുടുംബത്തിലെ ചില പെൺകുട്ടികളെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ജോളി സമ്മതിച്ചു.

ജോളി ഒന്നിലേറെ തവണ ഗർഭഛിദ്രം നടത്തിയെന്നും ജോളി അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചു.

കൂടത്തായി: ഷാജുവിന്‍റെ രണ്ടാം വിവാഹം സിലിയുടെ കുടുംബം എതിർത്തിരുന്നു

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെയാണ് ജോളി ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനുശേഷം ഷാജുവിനെയും മറ്റും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെകൂടി മൊഴി അടിസ്ഥാനമാക്കി ജോളിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. നാളെ കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
First published: October 8, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading