• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാസര്‍ഗോഡ് 13കാരന്‍ കുത്തേറ്റു മരിച്ചു


Updated: August 5, 2018, 11:35 AM IST
കാസര്‍ഗോഡ് 13കാരന്‍ കുത്തേറ്റു മരിച്ചു

Updated: August 5, 2018, 11:35 AM IST
കാസര്‍ഗോഡ്: മംഗല്‍പാടി മുട്ടത്ത് വാക്ക് തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു.

മംഗല്‍പാടി അടുക്കയിലെ യൂസഫിന്റെ മകന്‍ മുഹമദ് മിദ്‌ലാജാണ് മരിച്ചത്. സഹപാഠിയുമായി വാക്ക് തര്‍ക്കമുണ്ടാവുകയും അതിനിടെ വിദ്യാര്‍ത്ഥി മിദ്‌ലാജിനെ കുത്തുകയുമായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ

മിദ്‌ലാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയെ കസ്റ്റഡിയെലടുത്തു,

 
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍