നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • താമരശേരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു; രണ്ടു ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ പിടിയിൽ

  താമരശേരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു; രണ്ടു ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ പിടിയിൽ

  സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരായ പുതുപ്പാടി കൈതപ്പൊയിൽ സ്വദേശികളായ നുജൈര, നയിം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: താമരശ്ശേരിയിൽ വാഹനം തടഞ്ഞവരെ പിരിച്ചുവിടാൻ എത്തിയ എസ്ഐക്ക് നേരെ ആക്രമം. താമരശ്ശേരി എസ് ഐ സനൽരാജിന് പരിക്കേറ്റു. അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ ഉൾപ്പടെ നാലു പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റു.

   സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരായ പുതുപ്പാടി കൈതപ്പൊയിൽ സ്വദേശികളായ നുജൈര, നയിം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

   Harthal Live: തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ കടകൾക്കുനേരെ കല്ലേറ്

   അതിനിടെ താമരശ്ശേരിയിൽ ആർ ടി സി ബസുകൾക്കുനേരെ കല്ലേറ് ഉണ്ടായി. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ ഹാരിസിന് പരുക്കേറ്റു. രണ്ടു ബസുകളുടെ ചില്ലുകൾ തകർന്നു.
   Published by:Anuraj GR
   First published:
   )}