• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിനെ തട്ടിക്കൊണ്ടുപോയത് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍


Updated: May 28, 2018, 1:01 PM IST
കെവിനെ തട്ടിക്കൊണ്ടുപോയത് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍

Updated: May 28, 2018, 1:01 PM IST
കൊല്ലം: വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട പത്തു പേരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം.

സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന നിയാസ് ഇടമണ്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റാണ്.

കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടാത്തതിനു പിന്നില്‍ പ്രതികളുടെ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോയത് ആരെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും പൊലീസ് കെവിനെ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നത് രാഷ്ട്രീയ ഇടപെടലാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇബ്രാഹിംകുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. നിയാസാണ് വാഹനം വാങ്ങിയതെന്ന് ഇബ്രാഹിംകുട്ടി പൊലീസിനു മൊഴി നല്‍കി.

 
First published: May 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍