• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ചെയര്‍മാന്‍ കെ.എന്‍.മര്‍സൂക്ക് അറസ്റ്റില്‍


Updated: September 13, 2018, 9:48 PM IST
ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ചെയര്‍മാന്‍ കെ.എന്‍.മര്‍സൂക്ക് അറസ്റ്റില്‍

Updated: September 13, 2018, 9:48 PM IST
കൊച്ചി: ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ചെയര്‍മാനും കൊച്ചിയിലെ പ്രമുഖ വ്യവസായിയുമായ കെ.എന്‍.മര്‍സുക്കിനെ അറസ്റ്റ് ചെയ്തു. വഞ്ചനാകുറ്റത്തിനാണ് അറസ്റ്റ്.

ഫ്‌ളാറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 49 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
First published: September 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍