പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി നടി; സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണം: പൊലീസ് അന്വേഷണം തുടങ്ങി
പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി നടി; സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണം: പൊലീസ് അന്വേഷണം തുടങ്ങി
പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പണം തട്ടിയെടുത്തിരുന്നു.. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
ബംഗളൂരു: ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു എന്ന പരാതിയുമായി നടി. തമിഴ്-തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മുപ്പതുകാരിയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി സിഇഒ ആയ മോഹിത് എന്നയാൾക്കെതിരെ പീഡന പരാതി നൽകിയിരിക്കുന്നത്. പ്രമുഖ തെലുങ്ക് മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ലഭ്യമായ തെളിവുകൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.