നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി: കൊല്ലപ്പെട്ടയാളിന്റെ സഹോദരൻ കൊലപാതകങ്ങളെന്ന കണ്ടെത്തലിനെതിരെ

  കൂടത്തായി: കൊല്ലപ്പെട്ടയാളിന്റെ സഹോദരൻ കൊലപാതകങ്ങളെന്ന കണ്ടെത്തലിനെതിരെ

  ഇയാളുടെ രണ്ട് അടുത്ത ബന്ധുക്കൾ പൊലീസ് നിരീക്ഷണത്തിലാണ്.

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  • Share this:
   കോഴിക്കോട്: കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറു പേർ സമാനമായ സാഹചര്യത്തിൽ മരിച്ചത് ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരൻ. കൊലപാതകങ്ങളല്ല സ്വഭാവിക മരണങ്ങളാണ് നടന്നതെന്ന് ടോം തോമസിന്റെ സഹോദരൻ സക്കറിയ പറഞ്ഞു. സ്വത്ത് തർക്കത്തെത്തുടർന്ന് ടോമിന്റെ മകൻ റോജോ കെട്ടിച്ചമച്ചത് എന്നും അദേഹം പറഞ്ഞു.

   കൂടത്തായി കൊലപാതക പരമ്പരയിൽ സക്കറിയയയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ രണ്ട് അടുത്ത ബന്ധുക്കൾ പൊലീസ് നിരീക്ഷണത്തിലാണ്.
   First published:
   )}