നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി; സമാന മരണങ്ങളിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിക്കാത്തത് ദുരൂഹമെന്ന് സിലിയുടെ ബന്ധു

  കൂടത്തായി; സമാന മരണങ്ങളിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിക്കാത്തത് ദുരൂഹമെന്ന് സിലിയുടെ ബന്ധു

  മരിച്ച ആറ് പേരെയും ശാന്തി ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നീക്കം നടത്തിയത് ജോളിയായിരുന്നെന്നും സേവ്യർ NEWS 18 നോട് പറഞ്ഞു. 

  ജോളി

  ജോളി

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ഓമശേരിയിലെ ശാന്തി ആശുപത്രിക്കെതിരെ മരിച്ച സിലിയുടെ ബന്ധു സേവ്യർ വി.ഡി. ജോളിയ്ക്ക് ആശുപത്രി അധികൃതരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   മരിച്ച ആറ് പേരെയും ശാന്തി ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നീക്കം നടത്തിയത് ജോളിയായിരുന്നെന്നും സേവ്യർ NEWS 18 നോട് പറഞ്ഞു.

   സമാന മരണങ്ങളില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിക്കാത്തത് ദുരൂഹമാണ്. റോയിയുടെ മരണം വിഷം അകത്ത് ചെന്നാണെന്ന് വ്യക്തമായിട്ടും തുടര്‍ മരണങ്ങളില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചില്ലെന്നും സേവ്യർ വെളിപ്പെടുത്തി.

   Also Read 'അന്നമ്മയുടെ മരണത്തിൽ ജോളിയെ സംശയിച്ചു; റോയിയെ വകവരുത്താൻ തീരുമാനിച്ചു

   First published:
   )}