HOME » NEWS » Crime » KOODATHAYI MURDER SERIES NEIGHBOR ASHOKAN AGAINST JOLLY

റോയിയുടെ മരണം; പോസ്റ്റുമോർട്ടം ചെയ്യുന്നത് ജോളി എതിർത്തെന്ന് അയൽവാസി

ബി.എസ്.എൻ.എൽ ജീവനക്കാരന്‍ ജോണ്‍സനെയും അഭിഭാഷകന്‍ ജോര്‍ജിനെയും ജോളിക്കൊപ്പം കണ്ടിട്ടുണ്ടെന്നും അയൽവാസി വെളിപ്പെടുത്തുന്നു.

news18-malayalam
Updated: October 8, 2019, 4:53 PM IST
റോയിയുടെ മരണം; പോസ്റ്റുമോർട്ടം ചെയ്യുന്നത് ജോളി എതിർത്തെന്ന് അയൽവാസി
ജോളി
  • Share this:
കോഴിക്കോട്; ഭർത്താവ് റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനെ ജോളി എതിർത്തിരുന്നെന്ന് അയല്‍വാസി അശോകന്‍. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ താനും ജോളിക്കൊപ്പം ഉണ്ടായിരുന്നു.
റോയിയുടെ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ബന്ധം പിടിച്ചത് മാത്യു മഞ്ചാടിയില്‍ മാത്രമെയിരുന്നെന്നും അശോകൻ വെളിപ്പെടുത്തി.

ബി.എസ്.എൻ.എൽ ജീവനക്കാരന്‍ ജോണ്‍സനെയും അഭിഭാഷകന്‍ ജോര്‍ജിനെയും ജോളിക്കൊപ്പം കണ്ടിട്ടുണ്ട്. അറസ്റ്റിലായ മാത്യു, ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നെന്നും അശോകൻ പറഞ്ഞു. റോയിയുടെ മരണശേഷം ജോളിയെ കാണാന്‍ നിരവധി പേര്‍ വരാറുണ്ടായിരുന്നെന്നും അയല്‍വാസി വെളിപ്പെടുത്തുന്നു.

Also Read ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജോളിയെ ആശുപത്രിയിൽ എത്തിച്ചു



 
First published: October 8, 2019, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories