• HOME
  • »
  • NEWS
  • »
  • crime
  • »
  • കായംകുളത്ത് കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

കായംകുളത്ത് കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

2019ല്‍ കായംകുളം പൊലിസ് പോക്‌സോ കേസില്‍ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

  • Share this:

    ആലപ്പുഴ: കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടയിൽ പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലില്‍ വീട്ടില്‍ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമാണ് സംഭവം.

    Also read-ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടർ ദമ്പതികളുടെ മകളായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

    2019ല്‍ കായംകുളം പൊലിസ് പോക്‌സോ കേസില്‍ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ്.

    Published by:Sarika KP
    First published: