• HOME
  • »
  • NEWS
  • »
  • crime
  • »
  • മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മതപഠനത്തിനായെത്തിയ ഒമ്പത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • Last Updated :
  • Share this:
    തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

    തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

    തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടികൂടി. നെട്ടയം കാച്ചാണി സ്വദേശി ആദർശ് എന്നയാളിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. തിരുവനന്തപുരം മുട്ടത്തറയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 10.09 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

    തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയിൽനിന്ന് എം.ഡി.എംഎ പിടികൂടിയത്. തിരുവല്ലം പൊലീസ് സ്റ്റേഷൻ ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയായിരുന്നു ആദർശ്.
    Published by:Jayesh Krishnan
    First published: