• HOME
  • »
  • NEWS
  • »
  • crime
  • »
  • 12 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്

12 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്

കെ.വി. മുഹമ്മദ് ഷാഫിയെ തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

  • Share this:

    കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം. 12 വയസുള്ള മദ്രസ വിദ്യാര്‍ഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

    തുടര്‍ന്ന് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെ തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

    Published by:Jayesh Krishnan
    First published: