• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലബാര്‍ സിമന്റ്‌സ്; വി.എം രാധാകൃഷ്ണന്റെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി


Updated: September 5, 2018, 10:53 PM IST
മലബാര്‍ സിമന്റ്‌സ്; വി.എം രാധാകൃഷ്ണന്റെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി

Updated: September 5, 2018, 10:53 PM IST
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട വ്യവസായി വി.എം രാധാകൃഷ്ണന്റെ കൂടുതല്‍ സ്വത്തുകള്‍ കണ്ടുകെട്ടുന്നു.

19 കോടിയുടെ സ്വത്തുവകകള്‍കൂടി കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് 23.8 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപ്ത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ രാധാകൃഷ്ണന്റെ രണ്ട് കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍