തമിഴ്നാട്: കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി. മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.
Also read-കാഞ്ചീപുരത്ത് 19-കാരിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ചു പേർ അറസ്റ്റിൽ
തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.