തിരൂര്‍ പടിഞ്ഞാറേക്കരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് ബൈക്കില്‍ പോകുമ്പോഴാണ് ഷാബുവിനാണ് മര്‍ദ്ധനമേറ്റത്. തുഞ്ചന്‍ പറമ്പിനു സമീപത്തുവച്ചായിരുന്നു സംഭവം. രണ്ടു പേരെത്തി പോലീസ് ഓഫീസറോട് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു.
കയ്യേറ്റം ചെയ്ത ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ അഷ്റഫിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.