നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

  മുപ്പതുകാരനായ ജെയിംസാണ് പിടിയിലായത്.

  അറസ്റ്റിലായ ജെയിംസ്

  അറസ്റ്റിലായ ജെയിംസ്

  • Share this:
  കൊല്ലം: പ്രായപൂർത്തിയാകാത്ത  വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മുപ്പതുകാരനായ ജെയിംസാണ് പിടിയിലായത്.

  also read:സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി; രക്ഷാദൗത്യവുമായി പൊലീസ്

  കൊല്ലം കടപ്പാക്കട ഹരിശ്രീ നഗർ സ്വദേശിയാണിയാൾ. കുണ്ടറ പൊലീസാണ് അറസ്റ്റ് ചെയ്തത്.  ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും പതിവായിരുന്നു.

  കുണ്ടറ എസ് ഐ വിദ്യാധിരാജ്, സിപിഓ മാരായ റിജു, സിബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  പോക്സോ കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
  Published by:Gowthamy GG
  First published:
  )}