• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ

എടപ്പാളിലെ വ്യാപാരമേളയിലെ തൊഴിലാളിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്

news18
Updated: April 29, 2019, 6:50 PM IST
എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 29, 2019, 6:50 PM IST IST
  • Share this:
മലപ്പുറം: എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ്ചെയ്തു.  പാലക്കാട് സ്വദേശി നാരായണനാണ് അറസ്റ്റിലായത്. എടപ്പാളിലെ വ്യാപാരമേളയിലെ തൊഴിലാളിയായ ബാലനെയാണ് ഇയാൾ നാല് ദിവസം മുമ്പ് പീഡിപ്പിച്ചത്.

ഇതേ മേളയിലെ ഇലക്ട്രീഷ്യനായിരുന്നു നാരായണൻ. സംഭവം ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും ഇയാൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. പോക്സോ, ശാരീരികമായ ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
First published: April 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍