കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മസൂദിൽ നിന്നാണ് സ്വർണം പിടികൂടിയത്.
906 ഗ്രാം സ്വര്‍ണമാണ്. കടത്താന്‍ ശ്രമിച്ചത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.