• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗർഭനിരോധന ഉറയില്‍ ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

ഗർഭനിരോധന ഉറയില്‍ ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

  • Share this:

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഗർഭനിരോധന ഉറയില്‍ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

    Also read-കൊച്ചിയിൽ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

    20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്.

    Published by:Sarika KP
    First published: