പാലക്കാട്: വീട്ടുവളപ്പിൽ പൂച്ചെടികൾക്കിടയില്‍ കഞ്ചാവ് ചെടി വളർത്തയയാൾ പിടിയിൽ. ഒറ്റപ്പാലം ലക്കിടി സ്വദേശി സത്രംപറമ്പില് സുരേഷ് ബാബു(47)വാണ് പിടിയിലായത്. രണ്ടുമീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയത്.
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്നതെന്ന് പ്രതി മൊഴിനല്‍കിയതായി എക്സൈസ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.