• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ


Updated: July 21, 2018, 9:41 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
Representation Image

Updated: July 21, 2018, 9:41 PM IST
കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ അജിത് മണിയെയാണ് അറസ്റ്റ്ചെയ്തത്. ഇയാൾ ദീർഘകാലമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ്സെടുത്തത്. പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
First published: July 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍