• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

News18 Malayalam
Updated: July 26, 2018, 9:16 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Representation Image
News18 Malayalam
Updated: July 26, 2018, 9:16 PM IST
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പരപ്പനങ്ങാടിയിൽ അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി അസ്ലമാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചെത്തി പീഡനം നടത്തി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു പറഞ്ഞത്. കുട്ടിയുടേയും അമ്മയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പു ചുമത്തിയാണ് കേസെടുത്തത്.
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...