• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൈക്കത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ കാമുകന്‍ പിടിയില്‍

Gowthamy GG
Updated: April 2, 2018, 9:13 PM IST
വൈക്കത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ കാമുകന്‍ പിടിയില്‍
Representation Image
Gowthamy GG
Updated: April 2, 2018, 9:13 PM IST
കോട്ടയം: കോട്ടയം വൈക്കത്ത് പതിനെട്ടുകാരിയെ വീട്ടിൽ അത്രിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്ത മുൻ കാമുകനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി വിഷ്ണുവാണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രണയം ഉപേക്ഷിച്ചിരുന്നു. രണ്ട് വർഷം മുമ്പും പ്രതി ഇതേ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെൺകുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തിലായിരുന്നു ക്രുരത അരങ്ങേറിയത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 
First published: February 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍