തിരുവനന്തപുരം : ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആർ അനിലിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധിച്ചയാൾ പിടിയിൽ. കനകനഗർ സ്വദേശി സൈനുദീനാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്. സംഭവത്തിൽ ഇയാളെ മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തു.
ഹോൺ അടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ സൈനുദ്ദീൻ മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ അടിച്ചത്. പി എം ജി ജംഗ്ഷനിൽ വച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.