കാസർഗോഡ്: എസ്ഐയുടെ ചെവി കടിച്ചുമുറിച്ച് യുവാവ്. കാസർഗോഡ് സ്റ്റേഷനിലെ എസ് ഐ വിഷുണുപ്രസാദിന്റെ വലത് ചെവിയാണ് മധൂര്‍ സ്വദേശി സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. സ്റ്റാനിയുടെ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീത്ത വിളിച്ച് ഗതാഗത തടസം ഉണ്ടാക്കുന്നത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്ഐയും സംഘവും.
Also Read-തിരുവനന്തപുരത്ത് വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തു
ഇവിടെ വച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്തു. തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപ്പില്‍ വച്ചാണ് ആക്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.