• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊട്ടാരക്കരയിൽ യുവതിയെ കൊലപ്പെടുത്തിയശേഷം ഒപ്പം താമസിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു

കൊട്ടാരക്കരയിൽ യുവതിയെ കൊലപ്പെടുത്തിയശേഷം ഒപ്പം താമസിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു

സ്മിതയെ കൊലപ്പെടുത്തിയ ശേഷം സനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു

News 18

News 18

  • Last Updated :
  • Share this:
    കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വാടക വീട്ടിൽ താമസിച്ചിരുന്ന മുഴിക്കോട് സ്വദേശിനി സ്മിത ആണ് വീട്ടിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ബന്ധു സനീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

    കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സ്മിതയെ കൊലപ്പെടുത്തിയ ശേഷം സനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
    First published: