കണ്ണൂർ: കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കുത്തേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.