യുവതിയെ കൊന്നുകാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ; മൃതദേഹത്തിനായി തെരച്ചിൽ

കൊലപാതകി ഉപേക്ഷിച്ച കാര്‍ പൊലീസ് കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: January 7, 2020, 10:45 PM IST
യുവതിയെ കൊന്നുകാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ; മൃതദേഹത്തിനായി തെരച്ചിൽ
പ്രതീകാത്മക ചിത്രം
  • Share this:
തൃശൂർ: മലക്കപ്പാറയില്‍ യുവതിയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളി. കൊച്ചി മരട് സ്വദേശിനി ഈവയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ പ്രതി സഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read- രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 15 വർഷം തടവും ഒരു ലക്ഷം പിഴയും

യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെത്താന്‍ കാട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നു. കൊലപാതകി ഉപേക്ഷിച്ച കാര്‍ പൊലീസ് കണ്ടെത്തി.

 
Published by: Rajesh V
First published: January 7, 2020, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading