ഇന്റർഫേസ് /വാർത്ത /Crime / തൃശൂരിൽ യുവാവ് വെട്ടേറ്റുമരിച്ചു; മൂന്നുപേർ പിടിയിൽ

തൃശൂരിൽ യുവാവ് വെട്ടേറ്റുമരിച്ചു; മൂന്നുപേർ പിടിയിൽ

vishnu murder

vishnu murder

Thrissur Murder | കാറളം ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്‌

  • Share this:

തൃശൂർ: കാറളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.വാസുവിന്റെ

മകന്‍ വിഷ്ണു (22) ആണ് മരിച്ചത്.

കാറളം ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച് ഇരുവിഭാഗങ്ങള്‍

തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്‌.

യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.

ഇരിങ്ങാലക്കുട കാറളം സ്വദേശികളായ വിഷ്ണു, വിവേക്‌, വിശാഖ് എന്നിവരാണ് പിടിയിലായത്.

Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]

First published:

Tags: Kerala police, Murder, Murder in Thrissur, Thrissur murder, Vishnu Murder case